Connect with us

Art

ചിത്രകാലയോടുള്ള മാനസിക സമീപനം

Published

on

ചിത്രകലയോടുള്ള മാനസിക സമീപനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ചിത്രകാലയോടുള്ള ഇഷ്ടത്തെയാണ്.
ഏതൊരു കാര്യവും ചെയ്തുതീർക്കാൻ നമ്മളെടുക്കുന്ന മാനസിക ഒരുക്കം ഇവിടെയും പ്രധാനമാണ്.
നിങ്ങളുടെ ചിത്രകാലയോടുള്ള താല്പര്യത്തെ സമയവുമായി കൂട്ടിച്ചേർക്കുമ്പോൾ നിങ്ങളിൽ പുതിയൊരു ചിത്രകല ആരംഭമെടുക്കുന്നു. തുടക്കം മുതൽ അവസാനംവരെ നിങ്ങളുടെ മനസിനെ നിയന്ത്രിക്കാൻ കഴിയാതെവരുമ്പോൾ നിങ്ങൾ മറ്റെന്തെങ്കിലും ചെയ്യുന്നതാവും ഉചിതം. പൂർണ മനസോടെയാവണം ഓരോ ചിത്രവും അവസാനഘട്ടത്തിൽ എത്തേണ്ടത്.
ഒരു ചിത്രത്തിന്റെ പൂർണത എന്നത് നിങ്ങൾ ആ ചിത്രത്തിൽ കൊടുത്തിരിക്കുന്ന മാനസിക സമീപനം മാത്രമാണ്…

Continue Reading
Home
Videos
Shop
error: Content is protected !!